എല്ലാ സ്ഥലങ്ങളിലും ആരംഭിക്കാവുന്ന സര്‍വീസ് സെക്‌റ്ററിലെ ഒരു ചെറു സംരംഭമാണ് പവര്‍ ലോണ്‍ട്രി. ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, ഹോസ്‌പിറ്റല്‍, ഇന്ത്യന്‍ റെയില്‍വേ എന്നിവയാണ് പ്രധാന ഉപഭോക്താക്കള്‍. പ്രവര്‍ത്തനമൂലധനം വളരെ കുറച്ചു മതിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം 2500 പീസസ് വരെ അലക്കാം. ഇത് ഒരു സര്‍വീസ് ആക്‌റ്റിവിറ്റി ആയതുകൊണ്ട് ഇലക്‌ട്രിസിറ്റി കണ്‍സെഷന്‍ ലഭിക്കില്ല. വ്യവസായ വകുപ്പില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.
പദ്ധതി ചെലവ്
സ്ഥലം : സ്വന്തം / ലീസ്
കെട്ടിട 1300 Sq. feet : 12 ലക്ഷം രൂപ
പ്ലാന്റ് & മെഷിനറി : 29.50 ലക്ഷം രൂപ
വൈദ്യുതീകരണം : 2.50 ലക്ഷം രൂപ
വെഹിക്കിള്‍ : 3.50 ലക്ഷം രൂപ
പ്രീ ഓപ്പറേറ്റീവ് എക്‌സ്‌പെന്‍സ് : 3.00 ലക്ഷം രൂപ
കണ്ടിന്‍ജെന്‍സീസ് : 1.50 ലക്ഷം രൂപ
മൊത്തം : 52 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം
ഒരു മാസം : 1.00 ലക്ഷം രൂപ
ജോലിക്കാര്‍ : 8 പേര്‍
(80 ശതമാനത്തിന് മുകളില്‍ കപ്പാസിറ്റി ഉപയോഗിക്കാം)
ഡെറ്റ് ഇക്വിറ്റി റേഷ്യോ : 2.5 : 1 (2.5:1)
ബി ഇ പി : 41%
പേ ബാക്ക് പീരീഡ് : 3 വര്‍ഷവും 2 മാസവും
സാമ്പത്തിക സ്രോതസ്സ്
ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്‌പ : 36.40 ലക്ഷം രൂപ
സ്വന്തം വിഹിതം : 15.60 ലക്ഷം രൂപ
ആകെ : 52.00 ലക്ഷം രൂപ
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി
വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റി(സീഡ്)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്: 9847211022

No comments:
Post a Comment