Tuesday, 21 June 2011

ഗോള്‍ഡ്‌ റിഫൈനറി


സ്വര്‍ണത്തിന്‌ 999.99 പരിശുദ്ധി നല്‍കുന്നതിനും മൂല്യവര്‍ധന നല്‍കുന്നതിനും ഗോള്‍ഡ്‌ റിഫൈനിംഗ്‌ യൂണിറ്റുകള്‍ തുടങ്ങാവുന്നതാണ്‌. സ്വര്‍ണം നാണയം, ബിസ്‌കറ്റ്‌, ബാര്‍ എന്നീ രൂപങ്ങളിലേക്ക്‌ മാറ്റുന്നതു പോലുള്ള ജോലികള്‍ ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യാം

പദ്ധതി ചെലവ്‌ (ലക്ഷം രൂപയില്‍)
1. സ്ഥലം (40 സെന്റ്‌) : 5.00
2. ലാന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ചെലവ്‌ : 5.00
3. കെട്ടിടം (4000 ചതുരശ്ര അടി) : 50.00
4. ഫാക്‌റ്ററി, മറ്റുള്ളവ : 60.00
5. ഇറക്കുമതി ചെയ്യേണ്ട പ്ലാന്റും മെഷിനറികളും : 100.00
6. ആഭ്യന്തരമായുള്ള മെഷിനുകള്‍ : 50.00
7. യൂട്ടിലിറ്റീസ്‌ : 50.00
8. സാങ്കേതിക വിവരങ്ങള്‍ &
എന്‍ജിനീയറിംഗ്‌ ഫീസ്‌ : 20.00
9. വാഹനങ്ങള്‍ : 5.00
10. മറ്റുള്ളവ : 20.00
11. ഡിപ്പോസിറ്റ്‌സ്‌ : 10.00
12. പ്രിലിമിനറി എക്‌സ്‌പെന്‍സ്‌ : 3.00
13. പ്രീ-ഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 27.5
16. കണ്ടിന്‍ജെന്‍സീസ്‌ : 38.00
17. മാര്‍ജിന്‍ മണി : 6.50
ആകെ : 400
സാമ്പത്തിക സൂചികകള്‍
ഇക്വിറ്റി : 200
ലോണ്‍ : 200
പ്രധാന സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
ഡെറ്റ്‌ സര്‍വീസ്‌ കവറേജ്‌ റേഷ്യോ: 2:1
ഐ.ആര്‍.ആര്‍ : 28%
പേ ബാക്ക്‌ പീരീഡ്‌ : 31/2 വര്‍ഷം
പദ്ധതി ഒറ്റ നോട്ടത്തില്‍
പദ്ധതി : ഗോള്‍ഡ്‌ റിഫൈനറി
പദ്ധതി സ്ഥലം : കോഴിക്കോട്‌
നിര്‍ദിഷ്ട കപ്പാസിറ്റി : 10 കിലോഗ്രാം
(ഒരു ദിവസം ഒരു ഷിഫ്‌റ്റില്‍)
അസംസ്‌കൃത വസ്‌തുക്കള്‍ : സ്‌ക്രാപ്പ്‌ ഗോള്‍ഡ്‌ 10 കിലോ (ഒരു ദിവസം, ഒരു ഷിഫ്‌റ്റില്‍)
വിറ്റുവരവ്‌ : 423. 77 ലക്ഷം
ആവശ്യമുള്ള സ്ഥലം : 40 സെന്റ്‌
ആവശ്യമുള്ള ജോലിക്കാര്‍ : 40
നികുതിക്ക്‌ മുമ്പുള്ള ലാഭം
(ഒപ്‌റ്റിമം കപ്പാസിറ്റി) : 180.22 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം : 103. 45 ലക്ഷം

വിവരങ്ങള്‍ക്ക്‌: എസ്‌.ശ്രീനിവാസ ശര്‍മ്മ,
മാനേജര്‍ (ബിസിനസ്‌ ഡെവലപ്‌മെന്റ്‌), ഹെഡ്‌ ഓഫീസ്‌, തിരുവനന്തപുരം, മൊബീല്‍: 9496030137

No comments:

Post a Comment