Wednesday, 22 June 2011

ഹൈ ടെക്‌ കോള്‍ഡ്‌ സ്റ്റോറേജ്‌


ച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും ഉപയോഗം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. പ്രതിവര്‍ഷം 1.5 ലക്ഷം ടണ്‍ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വ്യാപാരമാണ്‌ ഇവിടെ നടക്കുന്നത്‌. ആപ്പിള്‍, ഓറഞ്ച്‌, ഉരുളക്കിഴങ്ങ്‌, മുളക്‌ എന്നിവയാണ്‌ ഇതില്‍ മുഖ്യം. കേരളത്തിന്‌ പുറത്തുനിന്ന്‌ വരുന്ന ഇവ കേടാകാതെ സൂക്ഷിച്ചുവെക്കാന്‍ ഇവിടെ മതിയായ കോള്‍ഡ്‌ സ്റ്റോറേജ്‌ സംവിധാനമില്ല. കോള്‍ഡ്‌ സ്റ്റോറേജ്‌ പ്രധാന കാര്‍ഷികാധിഷ്‌ഠിത വ്യവസായമായാണ്‌ പരിഗണിക്കുന്നത്‌. ഗവണ്‍മെന്റിന്റെ മുന്‍ഗണന മേഖലയിലുള്ള വ്യവസായമാണിത്‌. കേന്ദ്രഗവണ്‍മെന്റില്‍ നിന്ന്‌ 25 ശതമാനം മൂലധന സബ്‌സിഡി ലഭിക്കും. കിന്‍ഫ്രയാണ്‌ ഇതിനുള്ള കേരളത്തിലെ നോഡല്‍ ഏജന്‍സി
 
 

No comments:

Post a Comment