
ഗ്രാമപ്രദേശങ്ങളില്‍ ആരംഭിക്കാവുന്ന ഒരു മൈക്രോ സംരംഭമാണ് ഇറച്ചി കോഴി വളര്‍ത്തല്‍. ഇന്ന് കേരളത്തിലെ കോഴിഇറച്ചി വിപണി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാരികളാണ് നിയന്ത്രിക്കുന്നത്.
ഈ സംരംഭം തുടങ്ങുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണം. മൃഗസംരക്ഷണ വകുപ്പിന്റെ ട്രെയ്‌നിംഗ് സെന്ററുകളില്‍ കോഴിക്കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നതിനും അതിനെ വളര്‍ത്തുന്നതിനും പിന്നീട് മാര്‍ക്കറ്റിംഗിനും പരിശീലനം ലഭ്യമാണ്. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന കോഴികളെക്കാള്‍ കേരളത്തിലെ കോഴികള്‍ക്കാണ് ഇന്നും ഡിമാന്റ്.
പദ്ധതി ചെലവ്
സ്ഥലം : ലീസ്
കെട്ടിടം : 15 ലക്ഷം
വൈദ്യൂതീകരണം : 50,000 രൂപ
അളവ് യന്ത്രം : 10,000 രൂപ
മിസ്‌ലേനിയസ് അസറ്റ്‌സ് : 40000 രൂപ
ആകെ : 16.00 ലക്ഷം
പ്രവര്‍ത്തന മൂലധനം (രണ്ട് മാസത്തേക്ക്)
1000 കോഴിക്കുഞ്ഞുങ്ങളുടെ
വില : 20,0000 രൂപ
തീറ്റച്ചെലവ് : 88,0000 രൂപ
വാക്‌സിന്‍
മുതലായവ : 5000 രൂപ
വൈദ്യുതി ചെലവ് : 5000 രൂപ
ജോലിക്കാര്‍ക്ക്
വേതനം : 15,000 രൂപ
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : 10,000 രൂപ
തറവാടക : 15,000 രൂപ
മറ്റ് അനാമത്ത്
ചെലവുകള്‍ : 10,000 രൂപ
മൊത്തം : 11,40,000
വിറ്റുവരവ് (രണ്ട് മാസം)
ഇറച്ചികോഴികള്‍ : Rs. 13,72000/-
(Chicken Rs. 70/kg)
വളം വിറ്റുവരവ് : Rs. 7500/-
ആകെ : Rs. 13,79,500
രണ്ട് മാസത്തെ ലാഭം, പലിശ, നികുതി
മുതലായവയ്‌ക്ക് മുന്‍പ് : Rs. 2,39,500
പദ്ധതി അടങ്കല്‍
സ്ഥിരം മൂലധനം : Rs. 16,00000 ലക്ഷം
പ്രവര്‍ത്തന മൂലധനം : Rs. 11,40000
മൊത്തം : Rs. 27,40,000
മുടക്കു മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രൊമോട്ടറുടെ വിഹിതം : Rs. 85,6000
ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്‌പ : Rs. 18,84000/-
ആകെ : Rs. 27,40,000/
ഒരു വര്‍ഷത്തെ ചെലവ്
ആവര്‍ത്തന ചെലവ് : Rs. 68,40,000
പലിശ : Rs. 30,0000/-
തേയ് മാനം : Rs. 80,000/
ബാങ്കില്‍ തവണ അടയ്‌ക്കല്‍: Rs.50,000/-
നികുതി : Rs. 25,000
ആകെ : Rs. 72,95000
ഒരു വര്‍ഷത്തെ ലാഭം: Rs. 82,77,000-72,95000
Rs.9,82,000
ഈ കണക്കുകള്‍ ശെരിയാണോ? പൂജ്യങ്ങള് മാറിപ്പോയോ എന്നു സംശയമുണ്ട്. ദയവായി മറുപടിതരുക.
ReplyDeleteSunil Kumar A S
sunil2791@gmail.com
കുറഞ്ഞ ബദ്ജെടിൽ ചെയ്യവുന്ന ഐഡിയ ഉണ്ടോ?
ReplyDelete1000 കോഴിക്കുഞ്ഞുങ്ങൾക്കു 200000 രൂപയോ എവിടുത്തെ വിലയാടോ ഇത്
ReplyDeleteHelo ഞങ്ങൾ നടത്തുന്നുണ്ട് 5700ന്റെ കോഴി ഫാമം അതിൽ കിട്ടുന്നത് 1kg 6രൂപ ആണ് 1കോഴി 3kg വരെ ആയാൽ 18രൂപ കിട്ടും ടോട്ടൽ 102600രൂപ ആണ് (5700)കോഴി അതിൽ ലീസ് കഴിഞ്ഞു 80260ആകെ കിട്ടുക
Delete