നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമായ ടി.എം.ടി കമ്പികള്‍ക്ക് വിപണിയിലിന്ന് വന്‍ ഡിമാന്റാണുള്ളത്. വാര്‍ക്കയ്‌ക്കും ജനലുകള്‍ക്കും ഗേറ്റുകള്‍ക്കും മറ്റും വിവിധ തരത്തിലുള്ള റോഡുകളും ബാറുകളും ആംഗിളുകളും ആവശ്യമാണ്. ഡിമാന്റിനനുസരിച്ച് വിതരണം ചെയ്യാനുള്ള ഉല്‍പ്പന്നം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നത് ഇവയുടെ വര്‍ധിച്ച സാധ്യതയാണ് കാണിക്കുന്നത്.
ഡെറ്റ് ഇക്വിറ്റി റേഷ്യോ : 1.75:1
നിലവിലുള്ള അനുപാതം : 3.23
ആവറേജ് ഡെറ്റ് സര്‍വീസ്
കവറേജ് റേഷ്യോ : 2.45
ബ്രേക്ക് ഇവന്‍ പോയ്‌ന്റ് : 42.50
മൂന്നാം വര്‍ഷ ബ്രേക്ക്
ഈവന്‍ സെയ്‌ല്‍ (ലക്ഷത്തില്‍) : 582.29
പദ്ധതി നിര്‍ദേശം
6 MM & 8 MM വലിപ്പത്തിലുള്ള വിവിധതരം എം.എസ് & ടി.എം.റ്റി കമ്പികളുടെ നിര്‍മാണം
പദ്ധതി ചെലവ് ( ലക്ഷത്തില്‍)
1. സ്ഥലം (ഒന്നര ഏക്കര്‍) : 10.00
2. കെട്ടിടം : 48.00
3. മെഷിനറിയും ഉപകരണങ്ങളും : 100
4. വൈദ്യുതീകരണ ചെലവ് : 40.00
5. മിസ്‌ലേനിയസ് അസറ്റ് : 36.00
6. പ്രീ-ഓപ്പറേറ്റിവ് എക്‌സ്‌പെന്‍സ് : 10.00
7. കണ്ടിജെന്‍സി : 6.00
8. പ്രവര്‍ത്തന മൂലധന മാര്‍ജിന്‍ : 25
ആകെ : 275
മുടക്ക് മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രമോട്ടര്‍മാരുടെ വിഹിതം : 100.00
വായ്‌പ : 175.00
ആകെ : 275.00
പദ്ധതി ഒറ്റ നോട്ടത്തില്‍
അസംസ്‌കൃത വസ്‌തു : അയേണ്‍ സ്‌ക്രാപ്പ്
വിപണി : കേരളം
ഉപകരണങ്ങള്‍ : 56
വാര്‍ഷിക വിറ്റുവരവ് : 652.09 (70 % കപ്പാസിറ്റി)
(ലക്ഷത്തില്‍)
നികുതിക്കു മുമ്പുള്ള ലാഭം : 76.21
വാര്‍ഷിക ലാഭ വിഹിതം : 48.76
ആകെ ലാഭം : 6.12
കപ്പാസിറ്റി
ഉല്‍പ്പന്നം | കപ്പാസിറ്റി (പ്രതി ദിനം) | കപ്പാസിറ്റി (% കണക്കില്‍) |
6 MM TMT കമ്പികള്‍ | 9.00 | 60 |
8 MM TMT | 5.25 | 36 |
Flats,Angles | 0.75 | 5 |
ആകെ | 15 | 100% |
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജരായി വിരമിച്ച ലേഖകന്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റി(സീഡ്)ന്റെ റീജണല്‍ ഡയറക്‌റ്ററാണിപ്പോള്‍. വിവരങ്ങള്‍ക്ക്: 9847211022
No comments:
Post a Comment