ഫൗണ്ടറികളില്‍ ഉപയോഗിക്കുന്ന റെസിന്‍ കോട്ടഡ് സിലിക്ക സാന്‍ഡിന് കേരളത്തില്‍ വലിയ ഡിമാന്റ് ആണുള്ളത്. പ്രതിവര്‍ഷമുള്ള 40000 ടണ്ണിന്റെ ഡിമാന്റ് ശരാശരി അഞ്ച് ശതമാനം വീതം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ റെസിന്‍ കോട്ടഡ് സിലിക്ക സാന്‍ഡ് നിര്‍മിക്കുന്ന സ്ഥാപനങ്ങളൊന്നുമില്ല. ആകര്‍ഷകമായ വിലയില്‍ സംസ്ഥാനത്തിനകത്തുതന്നെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വില്‍ക്കാന്‍ കഴിയും. സിലിക്ക സാന്‍ഡും റെസിനുമാണ് അസംസ്‌കൃത വസ്‌തുക്കള്‍
ലൊക്കേഷന്‍
ചേര്‍ത്തലയിലെ പള്ളിപ്പുറം ഈ പദ്ധതിക്ക് അനുയോജ്യമായ സ്ഥലമാണ്
പദ്ധതി ചെലവ്
1. സ്ഥലം (1.5 ഏക്കര്‍): 22ലക്ഷം
2. കെട്ടിടം (750ച:അ) : 18 ലക്ഷം
3. പ്ലാന്റ് & മെഷിനറി : 210 ലക്ഷം
4. അദര്‍ ഫിക്‌സഡ് അസറ്റ്‌സ് : 40 ലക്ഷം
5. പ്രീഓപ്പറേറ്റിവ് എക്‌സ്‌പെന്‍സ് :10ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 50 ലക്ഷം
7. കണ്ടിന്‍ജെന്‍സീസ് : 40 ലക്ഷം
8. ഡിപ്പോസിറ്റ് : 15 ലക്ഷം
9. ആകെ : 450 ലക്ഷം
സാമ്പത്തിക സൂചികകള്‍ഡെറ്റ് ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 26 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ് മെന്റ് :13 %
പേ ബാക്ക് പീരിഡ് : 5 വര്‍ഷം
പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി(പ്രതിവര്‍ഷം) : 10000 ടണ്‍
പദ്ധതി ചെലവ് : 450 ലക്ഷം
വിറ്റുവരവ്‌് : 700 ലക്ഷം
തൊഴിലാളികളുടെ എണ്ണം : 25
നികുതിക്കുമുമ്പുള്ള ലാഭം: 110 ലക്ഷം
നികുതിക്ക് ശേഷമുള്ള ലാഭം: 60ലക്ഷം
ലൊക്കേഷന്‍
ചേര്‍ത്തലയിലെ പള്ളിപ്പുറം ഈ പദ്ധതിക്ക് അനുയോജ്യമായ സ്ഥലമാണ്
പദ്ധതി ചെലവ്
1. സ്ഥലം (1.5 ഏക്കര്‍): 22ലക്ഷം
2. കെട്ടിടം (750ച:അ) : 18 ലക്ഷം
3. പ്ലാന്റ് & മെഷിനറി : 210 ലക്ഷം
4. അദര്‍ ഫിക്‌സഡ് അസറ്റ്‌സ് : 40 ലക്ഷം
5. പ്രീഓപ്പറേറ്റിവ് എക്‌സ്‌പെന്‍സ് :10ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 50 ലക്ഷം
7. കണ്ടിന്‍ജെന്‍സീസ് : 40 ലക്ഷം
8. ഡിപ്പോസിറ്റ് : 15 ലക്ഷം
9. ആകെ : 450 ലക്ഷം
സാമ്പത്തിക സൂചികകള്‍ഡെറ്റ് ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 26 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ് മെന്റ് :13 %
പേ ബാക്ക് പീരിഡ് : 5 വര്‍ഷം
പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി(പ്രതിവര്‍ഷം) : 10000 ടണ്‍
പദ്ധതി ചെലവ് : 450 ലക്ഷം
വിറ്റുവരവ്‌് : 700 ലക്ഷം
തൊഴിലാളികളുടെ എണ്ണം : 25
നികുതിക്കുമുമ്പുള്ള ലാഭം: 110 ലക്ഷം
നികുതിക്ക് ശേഷമുള്ള ലാഭം: 60ലക്ഷം
No comments:
Post a Comment