Tuesday, 21 June 2011

വൃദ്ധര്‍ക്കായുള്ള ഹെറിറ്റേജ്‌ ഹോംസ്‌


വിദേശ മലയാളികളില്‍ ഭൂരിഭാഗവും നാട്ടിലെ മാതാപിതാക്കളുടെ സംരക്ഷണ കാര്യത്തില്‍ അങ്ങേയറ്റത്തെ പ്രതിസന്ധി നേരിടുകയാണ്‌. പല മാതാപിതാക്കളും നാട്ടില്‍ തനിച്ചാണ്‌. അവരെ ജോലി സ്ഥലത്തേക്ക്‌ കൊണ്ടുപോകുക പ്രായോഗികവുമല്ല. നാട്ടിലെ മാതാപിതാക്കളുടെ സംരക്ഷണത്തിനായി പലരും നെട്ടോട്ടമോടുകയാണ്‌. ഇവര്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള ഹെറിറ്റേജ്‌ ഹോമുകള്‍ നിര്‍മിച്ച്‌ നല്‍കുന്നത്‌ മികച്ച ബിസിനസ്‌ അവസരമാണ്‌. റൊസ്റ്റൊറന്റ്‌, കഫറ്റേരിയ, ക്ലബ്‌ ഹൗസ്‌ എന്നിവയും മുറി വാടകയും തുടര്‍ച്ചയായ വരുമാനം ഉറപ്പാക്കും. ലക്ഷ്വറി, ഡീലകസ്‌ സ്വീറ്റുകളും ഡീലകസ്‌ റൂമുകളും കോര്‍ണര്‍ കോട്ടേജുകളും ഡോര്‍മിറ്ററി ബൈഡുകളും ഒരുക്കാം. പ്രതമാസം 50,000 മുതല്‍ 12,500 രൂപവരെ മുറി വാടക നേടാം.
ലൊക്കേഷന്‍ മാവേലിക്കര
പദ്ധതി ചെലവ്‌ (ലക്ഷം രൂപയില്‍)
1. സ്ഥലം നോര്‍ക്കയില്‍ നിന്ന്‌ ലീസിന്‌
2. ലാന്‍ഡ്‌ ഡെവലപ്‌മെന്റ്‌ : 24.00
3. കെട്ടിടം : 250.00
4. യൂട്ടിലിറ്റീസ്‌ : 65.00
5. സാങ്കേതിക വിവരങ്ങള്‍ &
എന്‍ജിനീയറിംഗ്‌ ഫീസ്‌ : 20.00
6. മിസ്‌ലേനിയസ്‌ ഫിക്‌സഡ്‌
അസറ്റ്‌സ്‌ : 21.00
7. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സസ്‌ : 21.07
8. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 6.43
9. കണ്ടിന്‍ജെന്‍സീസ്‌ : 12.50
ആകെ : 400.00

സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
ബ്രേക്ക്‌ ഈവന്‍ പോയ്‌ന്റ്‌ : 45.68%
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 20%
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ : 12.33%
ഐ.ആര്‍.ആര്‍ : 14.06%

പദ്ധതി ഒറ്റ നോട്ടത്തില്‍
പദ്ധതി : വൃദ്ധസദനം
പദ്ധതി സ്ഥലം : മാവേലിക്കര
അടിസ്ഥാന സൗകര്യങ്ങള്‍ : ലക്ഷ്വറി സ്യൂട്ട്‌സ്‌-8, ഡീലക്‌സ്‌ സ്യൂട്ട്‌സ്‌ 10, ഡീലക്‌സ്‌ റൂംസ്‌ (എസ്‌) 18, ഡീലക്‌സ്‌ റൂംസ്‌ (ഡി) 16, കോര്‍ണര്‍ കോട്ടേജസ്‌ -6, ഡോര്‍മിറ്ററി ബെഡ്‌സ്‌ 20, ഡൈനിങ്‌ ഹാള്‍, റിട്രീറ്റ്‌ സെന്റര്‍, പ്രെയര്‍ ഹാള്‍, ആയുര്‍വേദിക്‌ ഹെല്‍ത്ത്‌ ക്ലബ്‌, കോഫീ ഷോപ്പ്‌, റെസ്റ്റൊറന്റ്‌
പദ്ധതി ചെലവ്‌ : 400 ലക്ഷം
വിറ്റുവരവ്‌ : 215 ലക്ഷം
ആവശ്യമുള്ള സ്ഥലം : 5 ഏക്കര്‍
മനുഷ്യവിഭവശേഷി : 28
നികുതിക്കു മുമ്പുള്ള ലാഭം
(ഒപ്‌റ്റിമം കപ്പാസിറ്റി) : 59.00 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം : 40.00 ലക്ഷം~
വിവരങ്ങള്‍ക്ക്‌: എസ്‌.ശ്രീനിവാസ ശര്‍മ്മ,
മാനേജര്‍ (ബിസിനസ്‌ ഡെവലപ്‌മെന്റ്‌), ഹെഡ്‌ ഓഫീസ്‌, തിരുവനന്തപുരം, മൊബീല്‍: 9496030137

No comments:

Post a Comment